Surprise Me!

ജഗതി ചേട്ടന് ജന്മദിനാശംസകൾ | filmibeat Malayalam

2019-01-05 122 Dailymotion

today actor jagathy sreekumar's birthday<br />മലയാള സിനിമയിലേക്ക് ഒരു നടന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് ജഗതി ശ്രീകുമാറിന്റേതാണ്. ഒരു വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളായി ചികിത്സയിലാണ്. എഴുന്നേറ്റ് നടക്കാനോ, സംസാരിക്കാനോ പോലും കഴിയാതെ ഇരുന്ന താരം ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ വന്ന് കൊണ്ടിരിക്കുകയാണ്.<br />

Buy Now on CodeCanyon